china reopened wet market<br />മനുഷരാശിക്ക് തന്നെ ഭീഷണിയായി മാറിയ വൈറസ് പിടിക്കപ്പെട്ടത് ഈ വെറ്റ്മാര്‍ക്കറ്റുകളില്‍ നിന്നാണെന്നാണ് കണക്കാക്കപ്പെടുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച വ്യക്തി വുഹാനിലെ സീഫുഡ് മാര്‍ക്കറ്റിലെ കച്ചവടക്കാരനായിരുന്നു.<br /><br /><br />